MS Dhoni Receives Grand Reception As He Lands In Chennai For IPL 2021<br />ഐപിഎല്‍ പൂരത്തിനായി ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലായി ഇത്തവണ ഐപിഎല്‍ നടക്കാനാണ് സാധ്യത. ടീമുകളെല്ലാം ഒരുക്കങ്ങള്‍ ആരംഭിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി അടക്കമുള്ള പ്രമുഖ താരങ്ങള്‍ ഐപിഎല്ലിനായി ഒരുക്കങ്ങള്‍ ആരംഭിക്കുകയാണ്<br /><br /><br />